കെ.എം.സി.സി ബഹ്റൈന് സാമൂഹിക വികസന
മന്ത്രാലയം ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.എം.സി.സി ബഹ്റൈന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആദരവ്
മനാമ: ബഹ്റൈൻ ഗവൺമെന്റിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കെ.എം.സി.സിക്ക് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആദരവ്. ഈസ്റ്റ് റഫ ശരീഫ അൽവാദി യൂത്ത് ആൻഡ് ചിൽഡ്രൻ ക്ലബിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറിൽനിന്നും കെ.എം.സി.സി ബഹ്റൈനു വേണ്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.