??.???.???.??? ??????????? ?????? ??????????? ??????????????? ??????????? ??????????????

700ഒാ​ളം ഇ​ഫ്​​താ​ര്‍ കി​റ്റു​ക​ള്‍ ന​ൽ​കി കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി 

മ​നാ​മ: ബ​ഹ്‌​റൈ​നി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്കാ​യി പ്ര​തി​ദി​നം എ​ഴു​ന്നൂ​റോ​ളം ഇ​ഫ്​​താ​ര്‍ കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ത്ത്​ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി. മു​ഹ​റ​ഖ്, മ​നാ​മ, സി​ത്ര, റി​ഫ, അ​സ്‌​ക​ർ തു​ട​ങ്ങി 25ഒാ​ളം ഏ​രി​യ​ക​ളി​ൽ  താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ കി​റ്റ്​ വി​ത​ര​ണം. ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം, മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കും. 

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് വെ​ള്ള​ച്ചാ​ലും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്നു. എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ഫി, അ​ലി അ​ക്ബ​ർ, റി​യാ​സ് ഒ​മാ​നൂ​ർ, നൗ​ഷാ​ദ് മു​നീ​ർ, വി.െ​ക. റി​യാ​സ്, സൈ​നു​ൽ ആ​ബി​ദ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - kmcc-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.