ഡോ. ദിവ്യ ദേവ്
മനാമ: കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ ജനറൽ പ്രാക്ടീഷണറായി ഡോ. ദിവ്യ ദേവ് ചുമതലയേറ്റു.
പതിവ് ആരോഗ്യ പരിശോധനകൾ, വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സ, ജലദോഷം, പനിപോലുള്ള അക്യൂട്ട് രോഗങ്ങൾക്കുള്ള ചികിത്സ, സാധാരണ ചർമരോഗങ്ങൾക്കുള്ള ചികിത്സ, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ ആരോഗ്യ പരിരക്ഷ എന്നിവയിൽ വിദഗ്ധയാണ് ഡോ. ദിവ്യ ദേവ്.
ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 1774 0485, വാട്സ്ആപ്: 3217 311.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.