കേരള ഗാലക്സി വേൾഡ് വനിത വിങ് യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range കേരള ഗാലക്സി വേൾഡ് വനിത വിങ് യോഗം
മനാമ: കേരള ഗാലക്സി വേൾഡ് വനിത വിങ് 2024-2025 വർഷത്തേക്കുള്ള പ്രവർത്തക സമിതി ജനറൽ ബോഡി യോഗം ഗുദൈബിയ ആന്തലോസ് ഗാർഡനിൽ രക്ഷാധികാരി വിജയൻ കരുമലയുടെ സാന്നിധ്യത്തിൽ നടന്നു. സെക്രട്ടറി വീണ സ്വാഗതം പറഞ്ഞു. യോഗത്തിൽ നിയുക്ത പ്രസിഡന്റ് ഷംല അധ്യക്ഷത വഹിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ലിജി നന്ദി രേഖപ്പെടുത്തി. സുലേഖ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.