കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സംഘടിപ്പിച്ചു

മ​നാ​മ: കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് ബ​ഹ്റൈ​ൻ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്നു. കു​ടും​ബ​സം​ഗ​മം ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജീ​വ് തു​റ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, കെ.​ടി. സ​ലിം, മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ, സു​ധീ​ർ തി​രു​നി​ല​ത്ത്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, കാ​ത്തു എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ, ബ​ഷീ​ർ അ​മ്പ​ലാ​യി, കെ.​ടി. സ​ലിം, സു​ധീ​ർ തി​രു​നി​ല​ത്ത്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, വി​ജ​യ​ൻ ക​രു​മ​ല എ​ന്നി​വ​രെ​യും നി​ര​വ​ധി നി​ശ്ശ​ബ്ദ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​വി​രു​ന്ന് വി​നോ​ദ് അ​രൂ​ർ, രാ​ജീ​വ​ൻ കൊ​യി​ലാ​ണ്ടി, ജി​തി​ൻ പേ​രാ​മ്പ്ര, വി​ജ​യ​ൻ ഹ​മ​ദ് ടൗ​ൺ, വി​നോ​ജ്, ഷം​സീ​ർ പ​യ്യോ​ളി, ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി, ഖാ​ലി​ദ് സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു. സി​ബി കു​ര്യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kerala Galaxy World Conducted Family Reunion and Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.