മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഗ്രൂപ് 2 നാടോടി നൃത്തത്തിൽ സൈന പ്രവീൺ ഒന്നാം സ്ഥാനവും ആരാധ്യ ജിജേഷ് രണ്ടാം സ്ഥാനവും മാളവിക ബിനോജ് മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ റിഥമിക് തണ്ടേഴ്സ്,നാഗ ബോയ്സ്
ഗ്രൂപ് 4 മാപ്പിളപ്പാട്ട് മത്സരത്തിൽ ഭൂമിക സൂരജ്, ഗായത്രി സുധീർ, ശ്രീനന്ദ കെ. പ്രവീൺ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.നാടോടി നൃത്തം (ഗ്രൂപ്, സീനിയേഴ്സ്) വിഭാഗത്തിൽ റിഥമിക് തണ്ടേഴ്സ് ഒന്നാം സ്ഥാനവും നാഗ ബോയ്സ് രണ്ടാം സ്ഥാനവും സ്പൈസ് ഗേൾസ് മൂന്നാം സ്ഥാനവും നേടി.
സൈന പ്രവീൺ,ആരാധ്യ ജിജേഷ്, മാളവിക ബിനോജ്,ഭൂമിക സൂരജ്, ഗായത്രി സുധീർ,ശ്രീനന്ദ ,കെ. പ്രവീൺ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.