ഗിഫ്റ്റ് ബോക്സ് പദ്ധതിയിലേക്ക് കായംകുളം പ്രവാസി കൂട്ടായ്മ നൽകുന്ന ടി.വി യു. പ്രതിഭ എം.എൽ.എക്ക് കൈമാറുന്നു
Posted On
date_range Updated On
date_range കായംകുളം പ്രവാസി കൂട്ടായ്മ ടി.വി കൈമാറി
മനാമ: കായംകുളം എം.എൽ.എയുടെ ഗിഫ്റ്റ് ബോക്സ് പദ്ധതിയിലേക്ക് ബഹ്റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടി.വി സംഭാവന നൽകി.
അർഹരായ കുട്ടികൾക്ക് പഠനസഹായത്തിനുള്ളതാണ് പദ്ധതി. കൂട്ടായ്മ ബഹ്റൈൻ കോർ കമ്മിറ്റി അംഗം ശ്യാംകൃഷ്ണൻ യു. പ്രതിഭ എം.എൽ.എക്ക് ടി.വി കൈമാറിയതായി കോഒാഡിനേറ്റർ അനിൽ ഐസക്, കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.