കാസർകോട് അസോസിയേഷൻ ഓണാഘോഷ കൂപ്പൺ വിതരണോദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ കാസർകോട് ജില്ല നിവാസികളുടെ കൂട്ടായ്മ അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ബീച്ചിൽ ഓണം ' ഒക്ടോബർ 10ന് സലാഖ് ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
ഡേ ആൻഡ് നൈറ്റ് ആഘോഷമായി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ പ്രവേശന ടിക്കറ്റ്/ ഓണസദ്യ കൂപ്പൺ വിതരണോദ്ഘാടനം മനാമയിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കോടോത്ത് വനിത വിങ് പ്രസിഡന്റ് അമിതാ സുനിലിന് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.