കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ ഓണ നിലാവ് 2024 വിവിധ കലാപരിപാടികളോടെ അദ്ലിയ ബാങ് സെഗ് തായി ഓഡിറ്റോറിയത്തിൽ നടന്നു. സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.ടി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ബിനു കുന്നന്താനം, എബ്രഹാം ജോൺ, ഡോളി ജോസഫ്, കൃഷ്ണകുമാർ, എൻ.ഒ രാജൻ, മുരളീകൃഷ്ണൻ, മോഹൻദാസ്, ഹർഷ ശ്രീഹരി, സിന്ധു രജനീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് സത്യശീലൻ നന്ദി പറഞ്ഞു. വിവിധ മ്യൂസിക് ബാന്റുകൾ അവതരിപ്പിച്ച പ്രോഗ്രാം പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.