ഐ.​വൈ.​സി.​സി ഗു​ദൈ​ബി​യ-​ഹൂ​റ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണ ചടങ്ങിൽ നിന്ന്

ഐ.​വൈ.​സി.​സി കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സി.​പി.​എം ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ഗു​ദൈ​ബി​യ -ഹൂ​റ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്റ് ര​ജീ​ഷ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, സി​ദ്ദീ​ഖ് എ​ന്നി​വ​ർ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും അ​നു​സ്മ​രി​ച്ചു. ചാ​യ​ക്ക​ട റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഏ​രി​യ സെ​ക്ര​ട്ട​റി ലി​നീ​ഷ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ഷി​ഹാ​ബ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. അ​നീ​ഷ് ഭോ​പാ​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - IYCC Conducted Kripesh, Sharat Lal Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.