െഎ.സി.ടി യോഗത്തിൽ ഉപപ്രധാനമന്ത്രി സംബന്​ധിച്ചു

മനാമ: വിവര സാ​േങ്കതിക വിദ്യ, ആശയവിനിമയ സാ​േങ്കതിക വിദ്യ (െഎ.സി.ടി) ഉന്നതതലയോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ മുബാറക്​ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. മറ്റൊരു ഉപ പ്രധാനമന്ത്രിയായ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയും കമ്മിറ്റി അംഗങ്ങളും സംബന്​ധിച്ചു. 2018 ലെ യു.എൻ ഇ ഗവൺമ​​െൻറ്​ തല റിപ്പോർട്ടിൽ ബഹ്​റൈൻ ഇൗ രംഗത്ത്​ നൽകിയ സംഭാവനകളെ കുറിച്ചുള്ള ഭാഗം യോഗത്തിൽ വിലയിരുത്തി.

Tags:    
News Summary - itc yogam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT