അന്താരാഷ്ട്ര സ്നൈപ്പർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബി.ഡി.എഫ്ടീം
Posted On
date_range Updated On
date_range അന്താരാഷ്ട്ര സ്നൈപ്പർ മത്സരം: ബി.ഡി.എഫിന് മൂന്നാം സ്ഥാനം
മനാമ: തുർക്കിയയിൽ നടന്ന അന്താരാഷ്ട്ര സ്നൈപ്പർ മത്സരത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ടീം മൂന്നാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് ബി.ഡി.എഫ് മൂന്നാം സ്ഥാനം നേടുന്നത്. മേയ് 20 നാണ് മത്സരം ആരംഭിച്ചത്. 28 അന്താരാഷ്ട്ര ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.