കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനയിൽനിന്ന്
Posted On
date_range Updated On
date_range 70 റസ്റ്റാറൻറുകളിൽ പരിശോധന നടത്തി
മനാമ: കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. തിങ്കളാഴ്ച 70 റസ്റ്റാറൻറുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്.ഇതിൽ നാലെണ്ണം നിയമം ലംഘിച്ചതായി കണ്ടെത്തി. ഇൗ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി നീക്കം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.