Posted On
date_range Updated On
date_range ഇന്ത്യൻ സ്‌കൂൾ റാഫിൾ നറുക്കെടുപ്പ് ഞായറാഴ്ച
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറും ഭക്ഷ്യമേളയും വെള്ളിയാഴ്ച ഈസ ടൗൺ കാമ്പസിൽ സമാപിച്ചു. റാഫിൾ നറുക്കെടുപ്പ് വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നവംബർ 27നു രാവിലെ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും.
എൻട്രി ടിക്കറ്റ് ഉടമകളെ റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.