Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രൈമറി കായികദിനം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ പ്രൈമറി വിഭാഗത്തിന്റെ വാർഷിക കായികദിനം സംഘടിപ്പിച്ചു.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജയപാൽ ദെത്തേ മുഖ്യാതിഥിയായിരുന്നു.600 വിദ്യാർഥികൾ ചേർന്ന് നടത്തിയ മാർച്ച് പാസ്റ്റ് പരിപാടിക്ക് മാറ്റുകൂട്ടി. വിവിധ കായിക ഇനങ്ങളും സമ്മാനവിതരണവും നടന്നു.
വിജയികൾക്ക് മെഡലുകൾ നൽകി അനുമോദിച്ചു. മത്സരത്തിൽ മസ്കത്ത് മേഖലയിൽനിന്നുള്ള അഞ്ച് ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്തു.ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രൈമറി കായികദിനംപ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ വിജയികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.