Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് തിരുവാതിരക്കളി ടീം വിജയത്തിെൻറ നിറവിൽ
മനാമ: നേട്ടങ്ങളുമായി ഇന്ത്യൻ ക്ലബിെൻറ തിരുവാതിര ക്ലബ് ടീം. ഒാണനാളുകളിൽ ബഹ്റൈൻ കേരളീയ സമാജം, കെ.എസ്.സി.എയു ം സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരങ്ങളിൽ ടീം കിരീടം നേടിയെടുത്തു. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനമായ പരി ശ്രമത്തിലൂടെയുമാണ് ടീം രണ്ടുമത്സരങ്ങളിലും മുന്നിൽ എത്തിയതെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികളും ടീം അംഗങ്ങളും വ്യക്തമാക്കി.
പ്രവാസഭൂമിയിൽ അർപ്പണമനോഭാവത്തോടെ തിരുവാതിരക്കളി അരങ്ങിലെത്തിച്ചത് ആസ്വാദകരുടെ അഭിനന്ദന പ്രവാഹങ്ങൾക്കും കാരണമായിട്ടുണ്ട്. അനഖ എസ് ലാൽ, ദേവിക തുളസി, രുത് ആർ നാഥ്, നീതു സജിത്, പ്രജിത ജയചന്ദ്രൻ, മാളവിക അജിത്, റിഫാന അബ്ദുൽ ലത്തീഫ്, ശിൽപ വിശ്വനാഥൻ, നിമ്മി വിനീത് എന്നിവരാണ് ടീം അംഗങ്ങൾ. കോറിയോഗ്രാഫർ ശ്യാം രാമചന്ദ്രനാണ് ടീമിെൻറ ഗുരുനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.