Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് റാപിഡ് ചെസ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: പ്രഥമ ഇന്ത്യൻ ക്ലബ് റാപിഡ് ഫിഡേ റേറ്റിങ് ചെസ് ചാമ്പ്യൻഷിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.മെർലോ അഖിയാസ് (സിറിയ), നോവോ ലീ ആന്റണി (ഫിലിപ്പീൻസ്), എൽസെഹെനാവി ഇബ്രാഹിം (ഈജിപ്ത്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ കാറ്റഗറികളിലെ വിജയികളെയും പ്രഖ്യാപിച്ചു. ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് ആൽ ഖലീഫ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.