Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനത്തിൽ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ക്വിസ്
മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി 26ന് വിദ്യാർഥികൾക്കായ് സൽമാനിയ സിംസ് ഗുഡ്വിൻ ഹാളിൽവെച്ച് ക്വിസ് മത്സരം നടത്തുന്നു.
സമയം: വൈകുന്നേരം മൂന്ന്. പങ്കെടുക്കാൻ താൽപര്യമുള്ളവർ വാട്സ്ആപ് വഴി പേരുകൾ രജിസ്റ്റർ ചെയ്യുക (നമ്പർ 37277144,36243910). സമ്മാനാഹർക്ക് കാഷ് പ്രൈസ്, ട്രോഫി, പുസ്തകങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിക്കും. കാണികൾക്കും സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് പി.ടി. ജോസഫ്, ജില്ലയുടെ ചാർജുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.