ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനോഘാഷം
Posted On
date_range Updated On
date_range ഇന്ത്യൻ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയപതാക ഉയർത്തി. സെക്രട്ടറി സജി ആന്‍റണി, അക്കാദമിക് മെംബർ മുഹമ്മദ് ഖുർഷിദ് ആലം, ആക്ടിങ് പ്രിൻസിപ്പൽ എസ്. വിനോദ്, റിഫ കാമ്പസ് ആക്ടിങ് പ്രിൻസിപ്പൽ ലീല വ്യാസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു. ദേശീയഗാനത്തോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.