Posted On
date_range Updated On
date_range സംയുക്ത നോമ്പുതുറ
മനാമ: ഹമദ് ടൗൺ സമസ്തയും കെ.എം.സി.സിയും സംയുക്തമായി റമദാൻ ഒന്നു മുതൽ 30 വരെ 200ലേറെ ആളുകൾക്ക് നോമ്പു തുറക്കാനുള്ള സൗകര്യം ഒരുക്കുന്നു.
സമസ്ത ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് നൗഷാദ് എസ്.കെ ചെയർമാനും കെ.എം.സി.സി ഹമദ് ടൗൺ പ്രസിഡന്റ് അബൂബക്കർ പാറക്കടവ് കൺവീനറും മൊയ്തു ഹാജി കുരുട്ടി സിംസിം ട്രഷററുമായ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.