Posted On
date_range Updated On
date_range ‘ഇഫ്താർ സ്വാഇം’ കൂപ്പണുകൾ വിതരണം ചെയ്തു
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന കർമങ്ങൾ റമദാനിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ പരിഗണന അർഹിക്കുന്നവർക്ക് തർബിയ ഇസ്ലാമിക് സൊസൈറ്റി ഇഫ്താർ ഭക്ഷണത്തിനായി നൽകുന്ന ‘ഇഫ്താർ സ്വാഇം’ കൂപ്പണുകൾ വിതരണത്തിനായി അൽ മന്നാഇ സെന്റർ ഏറ്റുവാങ്ങി. ഹംസ അമേത്ത്, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ടി.പി. അബ്ദുൽ അസീസ്, സി.ടി. യഹ്യ, എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.