ഐ.സി.ആർ.എഫ് വിമൻസ് ഫോറം ആൻഡലസ് ഗാർഡനിൽ സംഘടിപ്പിച്ച വനിതദിന പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range ഐ.സി.ആർ.എഫ് വിമൻസ് ഫോറം അന്താരാഷ്ട്ര വനിതദിനാചരണം നടത്തി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) വിമൻസ് ഫോറം ആൻഡലസ് ഗാർഡനിൽ വനിതദിനം ആചരിച്ചു. 42 വനിതകൾ പങ്കാളികളായി.
പരിപാടിയിൽ വിവിധ തരത്തിലുള്ള ഗെയിമുകൾ സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് റാഫിൾ സമ്മാനങ്ങളും ഗെയിംസ് സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാവർക്കും ലഞ്ച് ബോക്സുകളും ഗുഡി ബാഗുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.