ഹി​ശാ​മി അ​നു​സ്മ​ര​ണം ഇ​ന്ന്

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റാ​യി​രു​ന്ന നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി മൂ​ന്നാം അ​നു​സ്മ​ര​ണ സം​ഗ​മ​വും പ്രാ​ർ​ഥ​ന മ​ജ്‍ലി​സും വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ക്കും. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, മു​നീ​ർ സ​ഖാ​ഫി ചേ​ക​നൂ​ർ, ഹാ​ഷിം മു​സ്‍ലി​യാ​ർ, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​രാ​ന​ന്ത​രം ബു​സൈ​ത്തീ​നി​ലെ ഖ​ബ​റി​ട​ത്തി​ൽ കൂ​ട്ട സി​യാ​റ​ത്ത് ന​ട​ക്കും. ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി സി​യാ​റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Hishami commemoration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.