ഗൾഫ്​ മാധ്യമം-നിസാൻ റമദാൻ ക്വിസ്​:  സാജിദ്​ അരൂരിന്​ മെഗാസമ്മാനം

മനാമ: നിസാൻ ബഹ്​റൈൻ പ്രായോചകരായി  ‘ഗൾഫ്​ മാധ്യമം ’ റമദാനിൽ സംഘടിപ്പിച്ച 'റമദാൻ ക്വിസി​​​െൻറ മെഗാ സമ്മാനത്തിന്​  നാദാപുരം അരൂർ സ്വ​േദശി വി പി സാജിദ്​  അർഹനായി. ദിനം പ്രതി രണ്ട്​ വിജയികൾക്കായിരുന്നു സമ്മാനങ്ങൾ നൽകിയത്​. റഫ്രജറേറ്ററാണ്​ മെഗാ സമ്മാനം. സിത്ര നിസാൻ ഷോറൂമിൽ വ്യഴാഴ്​ച നടക്കുന്ന ചടങ്ങിൽ സമ്മാനം കൈമാറും.

Tags:    
News Summary - gulf madhyamam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.