Posted On
date_range Updated On
date_range ഹമദ് രാജാവിന്റെ രക്ഷാധികാരത്തിൽ അനുമോദനം; ഖുർആൻ മത്സര വിജയികളെ ആദരിക്കും
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഖുർആൻ മത്സരത്തിൽ വിജയികളായവരെ ആദരിക്കും.
അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്ററിൽ (ഗ്രാൻഡ് മോസ്ക്) ഇസ്ലാമികകാര്യ സുപ്രീം കൗൺസിലാണ് പരിപാടി ഒരുക്കുന്നത്. മൊത്തം 4207 പേരാണ് മത്സരങ്ങളിൽ മാറ്റുരച്ചിരുന്നത്. ഇതിൽ 1769 പുരുഷന്മാരും 2348 സ്ത്രീകളുമാണ് പ്രാഥമിക റൗണ്ടുകളിൽ മത്സര രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.