അൽ ഫതേഹ് ഗ്രാൻഡ് മസ്ജിദ്
Posted On
date_range Updated On
date_range കഴിഞ്ഞ വർഷം ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 41,000 പേർ
മനാമ: 2023ൽ അൽ ഫതേഹ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 41,000 പേർ. ഇത് 2022നേക്കാൾ ഇരട്ടിയാണെന്നും കഴിഞ്ഞ വർഷം ആയിരക്കണക്കിന് ക്രൂസ് കപ്പലുകളിലെത്തിയ വിനോദസഞ്ചാരികൾ മസ്ജിദ് സന്ദർശിച്ചിരുന്നതായും സെന്റർ ഹെഡ് നവാഫ് ആൽ റാഷിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.