ബഹ്റൈൻ
Posted On
date_range Updated On
date_range ലിബിയയിലെ പേമാരിയും പ്രളയവും: ഭരണാധികാരികൾ അനുശോചനമറിയിച്ചു
മനാമ: കഴിഞ്ഞ ദിവസം ലിബിയയിലുണ്ടായ പേമാരിയിലും പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടവർക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ
ഖലീഫ എന്നിവർ ലിബിയൻ ഭരണാധികാരികൾക്ക് അനുശോചനമറിയിച്ചു. പ്രളയത്തിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചു.
ദുരിതമനുഭവിക്കുന്നവരോട് ബഹ്റൈൻ ജനതയും രാജ്യവും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.