ദാറുൽ ശിഫാ മെഡിക്കൽ സെന്റർ ഇന്ത്യൻ ലേഡീസ് അസോസിയേഷനുമായി ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range സൗജന്യമെഡിക്കൽ ക്യാമ്പ്
മനാമ: ദാറുൽ ശിഫാ മെഡിക്കൽ സെന്റർ ഇന്ത്യൻ ലേഡീസ് അസോസിയേഷനുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹിദ്ദിലെ യൂക്കോ പേരന്റ്സ് കെയറിൽ സ്ത്രീകൾക്കായി നടത്തിയ ക്യാമ്പിൽ 50ഓളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.