ഫോർമുല വൺ: സെർജിയോ പെരസ്​ ജേതാവ്

മനാമ: ഇൗ വർഷം ബഹ്​റൈൻ ആതിഥ്യമരുളിയ രണ്ടാം ഫോർമുല വൺ ഗ്രാൻഡ്​ പ്രീ മത്സരത്തിൽ റേസിങ്​ പോയൻറി​െൻറ സെർജിയോ പെരസ്​ ജേതാവ്​. റെനോയുടെ എസ്​തെബാൻ ഒകോൺ രണ്ടാം സ്​ഥാനത്തും റേസിങ്​ പോയൻറി​െൻറ ലാൻസ്​ സ്​ട്രോൾ മൂന്നാമതുമെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.