ഒമാൻ അംബാസഡർ ഫൈസൽ ബിൻ ഹാരിബ് അൽ ബൂസഈദിയെ വിദേശകാര്യ മന്ത്രി
ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ഒമാൻ അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ ഒമാൻ അംബാസഡർ ഫൈസൽ ബിൻ ഹാരിബ് അൽ ബൂസഈദിയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും ഒമാനും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് വിലയിരുത്തി.
കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു.
മേഖലയിലെ പ്രശ്നങ്ങളും അവയിൽ സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.