അസൈനാർ കളത്തിങ്കൽ
Posted On
date_range Updated On
date_range അസൈനാർ കളത്തിങ്ങലിന് സ്വീകരണം ഇന്ന്
നാമ: പ്രഥമ വേൾഡ് കെ.എം.സി.സി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിനും ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾക്കുമുള്ള സ്വീകരണം ഇന്ന് രാത്രി എട്ടിന് മനാമ കെ.എം.സി.സി ഹാളിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെന്റലിസ്റ്റ് അശ്വത് ഷജിത്തിന്റെ മെന്റലിസം പ്രദർശനം, കൂടാതെ കുട്ടികളുടെ മറ്റു കലാപരിപാടികളുമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.