തണൽ ബഹ്റൈൻ ചാപ്റ്റർ ബിനീഷ് തോമസിന് നൽകിയ യാത്രയയപ്പിൽനിന്ന്
Posted On
date_range Updated On
date_range തണൽ യാത്രയയപ്പ് നൽകി
മനാമ: തന്റെ ഔദ്യോഗിക ജീവിതം തുടരാനായി നാട്ടിലേക്ക് തിരിക്കുന്ന ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസിന് തണൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. തണലിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമം പത്രം ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും അതിൽ ബിനീഷിന്റെ പങ്ക് തികച്ചും ശ്ലാഘനീയമായിരുന്നുവെന്നും തണൽ ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി മുജീബ് മാഹി, ട്രഷറർ യു.കെ. ബാലൻ, ചീഫ് കോഓഡിനേറ്റർ റഷീദ് മാഹി എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള സ്നേഹോപഹാരം കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.