ര​മേ​ശ്

ചി​കി​ത്സ​ക്ക് നാ​ട്ടി​ൽ പോ​യ പ്ര​വാ​സി നി​ര്യാ​ത​നാ​യി

മ​നാ​മ: ചി​കി​ത്സ​ക്ക് വേ​ണ്ടി നാ​ട്ടി​ൽ പോ​യ ബ​ഹ്റൈ​ൻ പ്ര​വാ​സി നി​ര്യാ​ത​നാ​യി. ഇ​രി​ഞ്ഞാ​ല​ക്കു​ട കാ​ട്ടു​ങ്ങ​ൽ ചി​റ തൂ​പ്ര​ത്ത് ഹൗ​സി​ൽ ടി.​കെ. ര​മേ​ശാ​ണ് (58) മ​രി​ച്ച​ത്. സ​ൽ​മാ​ബാ​ദ് വൈ.​കെ അ​ൽ​മൊ​യ്യാ​ദി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി ചെ​യ്യു​ന്ന ര​മേ​ശ് ക​ഴി​ഞ്ഞ​മാ​സ​മാ​ണ് വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് നാ​ട്ടി​ൽ ചി​കി​ത്സ​ക്ക് പോ​യ​ത്. അ​ർ​ബു​ദ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: സി​ന്ധു ര​മേ​ശ​ൻ. മ​ക്ക​ൾ: ഇ​ന്ദ്ര​ജി​ത്ത്, അ​ഭി​ജി​ത്ത്.

Tags:    
News Summary - Expatriate-Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.