ജോണി പൗലോസ്
Posted On
date_range Updated On
date_range മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. അങ്കമാലി സ്വദേശിയായ ജോണി പൗലോസാണ് (69) നിര്യാതനായത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. ജി.ഡി.എൻ ജീവനക്കാരനായിരുന്നു. ഭാര്യ മോളി. മകൾ: ജോയ്‌സ് ജെഫിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.