ഡോ. ​സാ​ൻ​ഡ്ര തോ​മ​സ്

ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യ്ഡ് വി​ദ​ഗ്ധ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്

മ​നാ​മ: ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യ്ഡ് രോ​ഗ വി​ദ​ഗ്ധ ഡോ. ​സാ​ൻ​ഡ്ര തോ​മ​സ് അ​വ​ധി ക​ഴി​ഞ്ഞ് ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹൂ​റ ബ്രാ​ഞ്ചി​ൽ തി​രി​ച്ചെ​ത്തി. തൈ​റോ​യ്ഡ് രോ​ഗം മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന, മൈ​ഗ്രേ​ൻ, ത​ല​ക്ക​നം, ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ, ത​ല​ക​റ​ക്കം, മൂ​ക്കൊ​ലി​പ്പ്, മൂ​ക്ക് ചൊ​റി​ച്ചി​ൽ, മൂ​ക്കി​ൽ ദ​ശ​വ​ള​ർ​ച്ച, സൈ​ന​സൈ​റ്റി​സ്, തൊ​ണ്ട​വേ​ദ​ന, എ​പ്പോ​ഴും തൊ​ണ്ട​വ​ര​ണ്ട അ​വ​സ്ഥ, മു​ണ്ടി​വീ​ക്കം, ടോ​ൺ​സി​ലൈ​റ്റി​സ്, കേ​ൾ​വി​ക്കു​റ​വ്, ചെ​വി​വേ​ദ​ന, ചെ​വി​യൊ​ലി​പ്പ്, ചെ​വി അ​ട​ഞ്ഞ അ​വ​സ്ഥ, ഇ​ട​യ്ക്കി​ടെ​യു​ള്ള ചെ​വി അ​ട​യ​ൽ, ചെ​വി​യി​ലെ അ​ണു​ബാ​ധ തു​ട​ങ്ങി ചെ​വി, തൊ​ണ്ട, മൂ​ക്ക് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ എ​ല്ലാ പ്ര​യാ​സ​ങ്ങ​ൾ​ക്കും നൂ​ത​ന ചി​കി​ത്സാ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ഡോ​ക്ട​ർ സാ​ൻ​ഡ്ര​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ചി​കി​ത്സ സ​മ​യ വി​വ​ര​ത്തി​ന് 16161616 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - ENT and Thyroid specialist available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.