Posted On
date_range Updated On
date_range പ്രവാസി സമൂഹത്തിനായി ഈദ്ഗാഹ് ആറിടത്ത്
മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സമൂഹത്തിനായി ഈദ്ഗാഹ് ആറിടത്ത് നടക്കും. രാവിലെ 5.38നാണ് നമസ്കാരം. ഈസ ടൗൺ ഇന്ത്യൻ സ്കൂൾ, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂൾ ഗ്രൗണ്ട് (പൊലീസ് സ്റ്റേഷന് സമീപം), ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ട്, മനാമ മുനിസിപ്പാലിറ്റി (ബലദിയ്യ)
കോമ്പൗണ്ട് (ഗോൾഡ് സിറ്റിക്ക് സമീപം), റിഫ സ്കൂൾ ഗ്രൗണ്ട് (ലുലു ഹൈപ്പർ മാർക്കറ്റിന് സമീപം) എന്നിവിടങ്ങളിലാണ് ഈദ്ഗാഹ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.