കുറ്റാന്വേഷണ വകുപ്പ് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ലക്ഷം ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു
മനാമ: ബഹ്റൈനിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1,03,000 ദീനാറിന്റെ മയക്കുമരുന്ന് പിടികൂടി.22നും 42നും ഇടയിൽ പ്രായമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുകിലോ മയക്കുമരുന്നാണ് ഇവരിൽനിന്ന് പിടികൂടിയതെന്ന് കുറ്റാന്വേഷണ വകുപ്പും ഫോറൻസിക് വകുപ്പും അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.