ബഹ്റൈനിൽ പ്രവാസി മലയാളി ഉറക്കത്തിനിടയിൽ മരിച്ചു

മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഉറക്കത്തിനിടയിൽ മരിച്ചു. മലപ്പുറം അപ്ഹിൽ സ്വദേശി ശ്രീനിവാസൻ (52)ആണ് മരിച്ചത്. പുല ർച്ചെ താമസസ്ഥലത്തെ കിടക്കയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക . മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ഇദ്ദേഹം ബഹ്റൈൻ പ്രവാസിയാണ്.

ഭാര്യ: ബിന്ദു, രണ്ട് മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.