Posted On
date_range Updated On
date_range ഹമദ് ടൗണിൽ താമസകെട്ടിടത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, ആർക്കും പരിക്കില്ല
മനാമ: ഹമദ് ടൗണിലുള്ള ഒരു താമസകെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം അണച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രാഥമിക റിപ്പോർട്ട് പ്രകാരം, ഒരു ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.