ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ദാ​റു​ൽ ശി​ഫ ഹൂ​റ ശാ​ഖ​; എ​ൽ.​എം.​ആ​ർ.​എ പ്രീ ​എം​പ്ലോ​യ്‌​മെ​ന്റ്, 24 മ​ണി​ക്കൂ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

മ​നാ​മ: ദാ​റു​ൽ ശി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹൂ​റ ബ്രാ​ഞ്ചി​ൽ എ​ൽ.​എം. ആ​ർ.​എ പ്രീ ​എം​പ്ലോ​യ്‌​മെ​ന്റ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി പ്രീ ​എം​പ്ലോ​യ്‌​മെ​ന്റ് ക്ലി​നി​ക് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 24 മ​ണി​ക്കൂ​റും ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ഒ​ബ്സ​ർ​വേ​ഷ​ൻ, ഫാ​ർ​മ​സി സേ​വ​ന​ങ്ങ​ളും ഡോ​ക്ട​ർ ഹോം-​വി​സി​റ്റ് സേ​വ​ന​വും ല​ഭ്യ​മാ​ണ്.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച 12 വ​രെ​യും വൈ​കു. അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ​യും സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ദാ​റു​ൽ ശി​ഫ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ കെ.​​ടി. മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ഷ​മീ​ർ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെൻറ് ഹെ​ഡ് റ​ജു​ൽ ക​രു​വാ​ൻ​തൊ​ടി, എ​ച്ച്.​ആ​ർ ഡ​യ​റ​ക്ട​ർ റ​ഷീ​ദ മു​ഹ​മ്മ​ദ് അ​ലി, മാ​​നേ​​ജ്‌​​മെ​​ന്റ് അം​​ഗ​​ങ്ങ​​ൾ, ഡോ​​ക്ട​​ർ​​മാ​​ർ, ജീ​​വ​​ന​​ക്കാ​​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Darul Shifa Hoora Branch; L.M.R.A. Pre-Employment, 24-hour services launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT