കോ​വി​ഡ്​ ​പ്ര​തി​രോ​ധ​മി​ക​വ്: ഇ​മാം ശാ​ഫി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന് അ​വാ​ർ​ഡ്​

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ മി​ക​വി​ന്​ ഇ​മാം ശാ​ഫി ശ​രീ​അ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ അ​വാ​ർ​ഡ്​ ല​ഭി​ച്ചു. എ​ല്ലാ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​ലും വൃ​ത്തി​യും ശു​ചി​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും മി​ക​വ്​ പു​ല​ർ​ത്തി​യ​താ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​ക്കി​യ​ത്. ഫ്രാ​ൻ​സ്​ ആ​സ്​​ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളു​ക​ളും പാ​ലി​ക്കു​ന്ന​തി​ൽ നി​ഷ്​​ക​ർ​ഷ പു​ല​ർ​ത്താ​നും സ്​​ഥാ​പ​ന​ത്തി​ന്​ സാ​ധി​ച്ച​താ​യി ക​മ്പ​നി വി​ല​യി​രു​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.