Posted On
date_range Updated On
date_range തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും പരിശോധന തുടരുന്നു
മനാമ: തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കോസ്റ്റ് ഗാർഡ് പരിശോധന തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനും അനുവദനീയ വലകളുപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
കൂടാതെ താമസ, തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനും പരിശോധന ലക്ഷ്യമിടുന്നുണ്ട്. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കുന്നിന് റമദാനിൽ പരിശോധന കർശനമാക്കുന്നതിനും തീരുമാനമുള്ളതായി കോസ്റ്റ് ഗാർഡ് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.