ബി.ഡി.കെ അനുശോചന യോഗത്തിൽനിന്ന്

ബി.ഡി.കെ ഡോ. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: ബഹ്‌റൈനിലെ ജനകീയ ഡോക്ടറും ബി.ഡി.കെ ബഹ്‌റൈൻ രക്ഷാധികാരിയുമായിരുന്ന ഡോ. പി.വി ചെറിയാന്റെ വേർപാടിൽ അനുശോചിച്ച് ബി.ഡി.കെ. ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ ഡോക്ടർ പകരം വെക്കാനില്ലാത്ത സേവനങ്ങളാണ് നൽകിയതെന്ന് യോഗം വിലയിരുത്തി. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഇ.വി. രാജീവൻ, ഷറഫ് അലി കുഞ്ഞി, ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്‍റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, ആക്ടിങ് ട്രഷറർ രാജേഷ് പന്മന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Condoling the passing of BDK Dr. Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.