Posted On
date_range Updated On
date_range കാൻസർ കെയർ ഗ്രൂപ് മാസ്ക് വിതരണ പദ്ധതി തുടങ്ങി
മനാമ: കോവിഡ് മുൻകരുതലുകളുടെ ഭാഗമായി മാസ്ക് ധരിക്കുവാനുള്ള പ്രചാരണത്തിനും സഹായത്തിനുമായി കാൻസർ കെയർ ഗ്രൂ പ് മാസ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി 1000 മാസ്‌ക്കുകൾ കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ.പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.