ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ ബി.ഡി.എഫ് ഹോസ്പിറ്റലുമായ് സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ട്രഷറർ ഗ്ലാഡ്സ്റ്റൺ റിക്കി, നിഷ റിക്കി, നിഖിൽ തൃക്കരിപ്പൂർ, പ്രമോദ്, ജ്യോതി പ്രമോദ്, സിദ്ദീഖ് ചെറുതുരുത്തി, റോസ്നിയ ഹെവൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Blood donation camp was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.