Posted On
date_range Updated On
date_range ആദ്യ ഫിനാൻഷ്യൽ ബയോമെട്രിക് സിസ്റ്റം ഉദ്ഘാടനം ചെയ്തു
മനാമ: മേഖലയിലെ ആദ്യ ഫിനാൻഷ്യൽ ബയോമെട്രിക് സിസ്റ്റം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടന ം ചെയ്തു.
മേഖയിലെ സാമ്പത്തിക ശക്തിയും ബാങ്കിങ് ഹബുമായി ബഹ്റൈെന വളർത്തുകയാണ് ഗവൺമെൻറിെൻറ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, ബാങ്കിങ് സ്ഥാപനങ്ങൾ രാജ്യത്ത് നൂതനമായ സാേങ്കതിക വിദ്യകൾ ഉപേയാഗിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.