Posted On
date_range Updated On
date_range ബഹ്റൈനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.7 തീവ്രത
മനാമ: ബഹ്റൈനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പ്രാദേശിക സമയം 9.34ലോടെയാണ് ഭൂകമ്പമുണ്ടായത്. നോർത്ത് ഇൗസ്റ്റ് ബഹ്റൈനിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പമുണ്ടായ വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂകമ്പത്തിൽ വലിയ നാശ നഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.