ആദിത് അനൂപ്അ, ദ്വിക് കൃഷ്ണ, അധ്യലക്ഷ്മി, അദ്ധ്രിത് പ്രബ്ഷ്, ഐഡൻ ഷിബു, അലൻ തോമസ്, ആലിൻ ബാബു പതിക്കൽ, ആരാധ്യ ജിജീഷ്, അർജുൻ മഹേഷ്കുമാർ, അയൻ നിജിൽ, എഡ്വിൻ ലോബ്ഇഷ ആഷിക്, ജാൻവി സുമേഷ്, ചാർവി ജിൻസി, ജോഹാൻ ജോസജ്, ലാവണ്യ ഗുപ്ത, മാധവ് രാജ്, നക്ഷത്ര രാജ് സി, നവമി വിഷ്ണു, ജോഹാൻ സിബു ജോർജ്, ശ്രീഹരി സുധീർ, ശ്രീനന്ദിനി രജീഷ്, ശ്രേയ സൂസൻ സകരിയ, താനിസി ബിച്ചു
ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ വിജയികൾ
മനാമ: ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാനിൽ താഴെ പറയുന്നവർ വിജയികളായി. ഇംഗ്ലീഷ് ഗ്രൂപ് 5: സ്വസ്തിക സരയോഗി, സിമ്രാൻ ശ്രീജിത്ത്, റേച്ചൽ വൈ ജോൺ. ഇംഗ്ലീഷ് ഗ്രൂപ് 4: ശൗര്യ ശ്രീജിത്ത്, റിക്ക മേരി റോയ്, റിധി കെ. രാജീവൻ. പദ്യം ചൊല്ലൽ ഇംഗ്ലീഷ് ഗ്രൂപ് 3A: അമേയാ ജാ, ഹിമ അജിത്കുമാർ, ഹന്ന ആൽവിൻ. പദ്യം ചൊല്ലൽ ഇംഗ്ലീഷ് ഗ്രൂപ് 3B: ഇസബെല്ല ലിയോ, പ്രാധം ഖോപ്കർ, ജാഹ്നവി സുമേഷ്. മെമ്മറി ടെസ്റ്റ് ഓറൽ ഗ്രൂപ് 2: ദേവപ്രിയ ആലയിൽ വീട്ടിൽ, എയ്ഡൻ ജിതിൻ, പാർവണ പ്രസാദ്. ചലച്ചിത്രഗാന മത്സരം (മലയാളം) - ആൺകുട്ടികൾ - ഗ്രൂപ് 4 വിഭാഗം: ജോഹാൻ സിബു ജോർജ്, അയൻ നിജിൽ, ശ്രീഹരി സുധീർ. ചലച്ചിത്രഗാന മത്സരം (മലയാളം) - ആൺകുട്ടികൾ - ഗ്രൂപ് 5: ഒന്നാം സ്ഥാനം അലൻ തോമസ് റെജി, രണ്ടാം സ്ഥാനം മാധവ് രാജ്, മൂന്നാം സ്ഥാനം ആദിത് അനൂപ് എന്നിവർ നേടി. കരോക്കെ ഗാനമത്സരം (ഹിന്ദി) - ആൺകുട്ടികൾ - ഗ്രൂപ് 3 വിഭാഗത്തിൽ ഐഡൻ ഷിബു ജോൺ ഒന്നാം സ്ഥാനവും ആലിൻ ബാബു പതിക്കൽ രണ്ടാം സ്ഥാനവും അർജുൻ മഹേഷ് കുമാർ മൂന്നാം സ്ഥാനവും നേടി. കരോക്കെ ഗാനമത്സരം (ഹിന്ദി) - പെൺകുട്ടികൾ - ഗ്രൂപ് 3: ഇഷ ആഷിക് ഒന്നാം സ്ഥാനവും എഡ്വിന ലോബ് രണ്ടാം സ്ഥാനവും ജാഹ്നവി സുമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കരോക്കെ ഗാനമത്സരം (ഹിന്ദി) - പെൺകുട്ടികൾ - ഗ്രൂപ് 4: ശ്രേയ സൂസൻ സക്കറിയ ഒന്നാം സ്ഥാനവും ചാർവി ജിൻസി സുർജിത്ത് രണ്ടാം സ്ഥാനവും നക്ഷത്ര രാജ് സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലളിതഗാനം (മലയാളം) - ഗ്രൂപ് 3: എഡ്വിന ലോബ് ഒന്നാം സ്ഥാനവും അലിൻ ബാബു പതിക്കൽ രണ്ടാം സ്ഥാനവും അദ്രിത് പ്രബീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഥപറയൽ മത്സരം - മലയാളം - ഗ്രൂപ് 1 : നവമി വിഷ്ണു ഒന്നാം സ്ഥാനവും ശ്രീനന്ദിനി രജീഷ് രണ്ടാം സ്ഥാനവും അധ്യലക്ഷ്മി മേൽവീട്ടിൽ സുഭാഷ് മൂന്നാം സ്ഥാനവും നേടി. കഥപറയൽ മത്സരം - മലയാളം - ഗ്രൂപ് 2: ആരാധ്യ ജിജേഷ് ഒന്നാം സ്ഥാനവും നിസി ബിച്ചു രണ്ടാം സ്ഥാനവും അദ്വിക് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.