ബഹ്​റൈനിൽ 32 പേർക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ പുതുതായി 32 പേർക്ക്​ കൂടി കോവിഡ്​ -19 സ്​ഥിരീകരിച്ചു. ഇവരിൽ 26 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 363 ആയി.

പുതുതായി 24 പേർ കൂടി രോഗമുക്​തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 519 ആയി.

Tags:    
News Summary - bahrian covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.