Posted On
date_range Updated On
date_range ബഹ്റൈന്റെ ഭീകരവിരുദ്ധ നിയമത്തിൽ മാറ്റങ്ങൾക്ക് ഒരുങ്ങി പാർലമെന്റ്
മനാമ: രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുള്ള ബഹ്‌റൈന്റെ ചരിത്രപ്രധാനമായ ഭീകരവിരുദ്ധ നിയമത്തിൽ മാറ്റങ്ങൾക്കൊരുങ്ങുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരവാദ പ്രീണനം, രഹസ്യ ശൃംഖലകൾ, വിദേശ പിന്തുണയോടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ എന്നിവ കർശനമായി നേരിടാനാണ് പാർലമെന്റിന്റെ നീക്കം. 2006-ലെ സൊസൈറ്റി സംരക്ഷണം സംബന്ധിച്ച നിയമ നമ്പർ 58-ൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ ആരംഭിക്കുമെന്ന് പാർലമെന്റിന്റെ ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഹസ്സൻ ബുഖമ്മാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.